ഒരു കോടി രൂപ നൽകും

ഒരു കോടി രൂപ നൽകും

*ഒരു കോടിനൽകും*

കൊച്ചി:

യെമനിലെ ഇടനിലക്കാരുമായി സംസാരിച്ചു; നിമിഷപ്രിയക്കായി ഒരുകോടി രൂപ മോചനദ്രവ്യം നല്‍കുമെന്ന് ബോച്ചെ

മോചനശ്രമത്തിന്റെ ഭാഗമായി നാലുദിവസത്തിനകം ഒമാനിലെത്തി ചര്‍ച്ചകള്‍ തുടരുമെന്നും യെമനിലെ ഇടനിലക്കാരുമായി ചര്‍ച്ച നടത്തിയതായും ബോബി ചെമ്മണൂര്‍ പറഞ്ഞു.