*ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം* നെടുമങ്ങാട് ഗവൺമെന്റ് പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിൽ ബ്യൂട്ടിഷ്യൻ, ടാലി കോഴ്സുകളിൽ ഒഴിവുള്ള സീ...
*ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം* നെടുമങ്ങാട് ഗവൺമെന്റ് പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിൽ ബ്യൂട്ടിഷ്യൻ, ടാലി കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 7559955644.