ഒഴിവ്*
കേരള ന്യൂസ് മീഡിയ
*ഐ&പിആര്‍ഡി*
*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, മലപ്പുറം*
*വാര്‍ത്താക്കുറിപ്പ്*
*20.06.2026*
*------------------*
*ഡ്രൈവര്‍ കം അറ്റന്‍ഡര്‍ ഒഴിവ്*
മലപ്പുറം ജില്ലാ നിര്‍മിതി കേന്ദ്രത്തില്‍ ഡ്രൈവര്‍ കം അറ്റന്‍ഡര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. എസ്.എസ്.എല്‍.സിയും എല്‍.എം.വി.ബാഡ്ജോടുകൂടിയ ഡ്രൈവിംഗ് ലൈസന്‍സും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
താത്പര്യമുള്ളവര്‍ അവരുടെ അപേക്ഷകളും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും ജൂണ്‍ 30-നുള്ളില്‍ ജില്ലാ നിര്‍മിതി കേന്ദ്രം ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍- 0483 273 5594.


Deepa Binu 










