കാലാവസ്ഥ
Keralam
*NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)* *പുറപ്പെടുവിച്ച സമയവും തീയതിയും 01.00 PM; 04/07/2025* അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ *പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്* ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; *കൊല്ലം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്* ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. *NOWCAST dated 04/07/2025* *Time of issue 1300 hr IST (Valid for next 3 hours)* Moderate rainfall & gusty wind speed reaching 40 kmph is likely to occur at one or two places in the *Pathanamthitta, Alappuzha, Kottayam, Idukki, Kozhikode, Kannur & Kasaragod* districts; Light rainfall is likely to occur at one or two places in *Kollam, Ernakulam, Thrissur, Palakkad, Malappuram & Wayanad* districts of Kerala. *IMD-KSEOC-KSDMA*













