കെ പി ഒ എ തിരഞ്ഞെടുപ്പ് ഓദ്യോഗിക പക്ഷത്തിനു വിജയം

Keralam

കെ പി ഒ എ തിരഞ്ഞെടുപ്പ് ഓദ്യോഗിക പക്ഷത്തിനു വിജയം

*കെപിഒഎ തിരഞ്ഞെടുപ്പ് ഔദ്യോഗിക പക്ഷത്തിന് വൻ വിജയം* 

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം റൂറൽ ജില്ലയിൽ ബഹുഭൂരിപക്ഷം സീറ്റുകളിലും നിലവിലുള്ള ഔദ്യോഗികപക്ഷ സ്ഥാനാർത്ഥികൾ വിജയിച്ചു. തിരുവനന്തപുരം റൂറൽ ജില്ലയിൽ ആകെയുള്ള 74 സീറ്റിൽ 67 സീറ്റിലും ഔദ്യോഗികപക്ഷ സ്ഥാനാർത്ഥികൾ വിജയിക്കുകയുണ്ടായി.