കോട്ടയം പനച്ചിക്കാട് നിയന്ത്രണം നഷ്ടമായ ടൂറിസ്റ്റ് ബസ് വീടിന്റെ മതിൽ തകർത്തു. അപകടത്തിൽപ്പെട്ടത് വിവാഹ സംഘം സഞ്ചരിച്ച ബസ്. ബസ് നിന്നതു മതിൽ ഇടിച്ചു തകർത്ത ശേഷം വീടിനു മുൻപിലെ മരത്തിൽ ഇടിച്ച്

കോട്ടയം: പനച്ചിക്കാട് നിയന്ത്രണം

നഷ്ടമായ ടൂറിസ്റ്റ് ബസ് സമീപത്തെ വീടിന്റെ മതിൽ തകർത്തു. അപകട സമയം വീട്ടിലും സമീപത്തും ആളുകൾ ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.പനച്ചിക്കാട് കച്ചേരി കവലയിൽ ആണ് അപകടം നടന്നത്. ബ്രേക്ക് തകരാറിനെ തുടർന്ന് നിയന്ത്രണം വിട്ട ബസ് സമീപത്തെ വീടിൻ്റെ മതിൽ തകർത്തു മരത്തിൽ ഇടിച്ചാണു നിന്നത്.

വിവാഹ ആവശ്യത്തിനു വന്ന ടൂറിസ്റ്റ് ബസ് കച്ചേരി കവലയിലിട്ടു തിരിക്കുന്ന സമയത്താണു വാഹനത്തിനു ബ്രേക്ക് തകരാർ ഉണ്ടായത്.തുടർന്ന് ഇറക്കത്തിൽ ഉരുണ്ടു നീങ്ങിയ വാഹനം സമീപത്തെ വീടിന്റെ മതിൽ ഇടിച്ചു തകർത്ത ശേഷം വീടിനു മുൻപിലെ മരത്തിൽ ഇടിച്ചു നിൽക്കുകയായിരുന്നു.