കോതമംഗലത്ത് കെഎ സ്ഇബി കോതമംഗലത്ത് കെഎ സ്ഇബി വാഹനം ഇടിച്ച് കാ ൽനടയാത്രക്കാരന് ദാരുണാന്ത്യം ഇടിച്ച് കാ ൽനടയാത്രക്കാരന് ദാരുണാന്ത്യം

കൊച്ചി: കോതമംഗലത്ത് കെഎസ്ഇ ബി വാഹനം ഇടിച്ച് കാൽനടയാത്ര ക്കാരന് ദാരുണാന്ത്യം. തൃക്കാരിയൂർ സ്വദേശി തങ്കപ്പനാണ് മരിച്ചത്.കീരംപാറയിൽ നിന്ന് കോതമംഗല ത്തേക്ക് പോവുകയായിരുന്ന കെഎ സ്ഇബിയുടെ ഇലക്ട്രിക് കാറാണ് ഇടി ച്ചത്. അമിതവേഗതയിൽ റോംഗ് സൈ ഡിലൂടെ എത്തിയ കെഎസ്ഇബി വാ ഹനം റോഡ് മുറിച്ചുകടക്കുകയായിരു ന്ന തങ്കപ്പനെ ഇടിച്ചു തെറിപ്പിക്കുകയാ യിരുന്നു.

നിയന്ത്രണം നഷ്‌ടപ്പെട്ട കെഎസ്ഇബി വാഹനം വഴിയരികിൽ നിന്നിരുന്ന വൈദ്യുത പോസ്റ്റും, വഴിയരികിൽ നിർ ത്തിയിട്ടിരുന്ന ഇരുചക്ര വാഹനവും ഇ ടിച്ചു തെറിപ്പിച്ചു.

മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബ ത്തിന് വിട്ടുനൽകും.