*ഗതാഗത നിയന്ത്രണം*

Keralanewsmedia

*ഗതാഗത നിയന്ത്രണം*

*ഗതാഗത നിയന്ത്രണം*

മലയിന്‍കീഴ് ഊരൂട്ടമ്പലം പ്രാവച്ചമ്പലം റോഡു മുതല്‍ മലയം മുട്ടമൂട് റോഡുവരെ ടാറിംഗ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഒക്ടോബര്‍ 13 വരെ പ്രദേശത്ത് ഭാഗീക ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.