തിരുവനന്തപുരത്ത് കെഎസ്ആർടിസി ഓർഡിനറി ബസ്സും ഫാസ്റ്റ് പാസഞ്ചർ കൂട്ടിയിടിച്ച് അപകടം അപകടം

Keralam

തിരുവനന്തപുരത്ത്  കെഎസ്ആർടിസി ഓർഡിനറി ബസ്സും  ഫാസ്റ്റ് പാസഞ്ചർ  കൂട്ടിയിടിച്ച് അപകടം   അപകടം

തിരുവനന്തപുരം നെയ്യാർഡാമിന് സമീപം കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസും ഫാസ്റ്റ് പാസഞ്ചറും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 8 മണിയോടെ ആയിരുന്നു അപകടം. കാട്ടാക്കടയിൽ നിന്നും നെയ്യാർ ഡാമിലേക്ക് വന്ന ബസും അമ്പൂരിയിൽ നിന്നും തിരുവനന്തപുരത്ത് പോവുകയുമായിരുന്ന ബസ്സുകൾ തമ്മിലാണ് കൂട്ടിയിടിച്ചത്. പത്തോളം യാത്രക്കാർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് പ്രാഥമിക വിവരം. ഓർഡിനറി ബസിന്റെ ഡ്രൈവറുടെ കാല് കമ്പികള്‍ക്കിടയില്‍ കുടങ്ങിയത് ആശങ്കയുണ്ടാക്കി. കാട്ടാക്കട, കള്ളിക്കാട് അഗ്നിരക്ഷ നിലയങ്ങളിൽ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘം എത്തി അദ്ദേഹത്തെ പുറത്തെത്തിക്കാനുള്ള തിരുവനന്തപുരം നെയ്യാർഡാമിന് സമീപം കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസും ഫാസ്റ്റ് പാസഞ്ചറും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 8 മണിയോടെ ആയിരുന്നു അപകടം. കാട്ടാക്കടയിൽ നിന്നും നെയ്യാർ ഡാമിലേക്ക് വന്ന ബസും അമ്പൂരിയിൽ നിന്നും തിരുവനന്തപുരത്ത് പോവുകയുമായിരുന്ന ബസ്സുകൾ തമ്മിലാണ് കൂട്ടിയിടിച്ചത്. പത്തോളം യാത്രക്കാർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് പ്രാഥമിക വിവരം. ഓർഡിനറി ബസിന്റെ ഡ്രൈവറുടെ കാല് കമ്പികള്‍ക്കിടയില്‍ കുടങ്ങിയത് ആശങ്കയുണ്ടാക്കി. കാട്ടാക്കട, കള്ളിക്കാട് അഗ്നിരക്ഷ നിലയങ്ങളിൽ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘം എത്തി അദ്ദേഹത്തെ പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ്..