തിരുവന്തപുരത്ത് വാഹനാപകടം

കേരളം

തിരുവന്തപുരത്ത് വാഹനാപകടം

*തിരുവനന്തപുരത്ത് വാഹനാപകടം*

നെടുമങ്ങാട് ഗേൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥികളുമായി പോയ വാനും കെഎസ്ആർടിസി ബസ്സും ആണ് കൂട്ടിയിടിച്ചത്.

പരിക്കേറ്റവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് പോലീസ് അറിയിച്ചു.