തേക്കുകൾ ലേലം ചെയ്യും*
Keralanewsmedia
ഐ പി ആര് ഡി
*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്*
*തിരുവനന്തപുരം*
*വാര്‍ത്താക്കുറിപ്പ്*
09 സെപ്റ്റംബർ 2025
*തേക്കുകൾ ലേലം ചെയ്യും*
തിരുവനന്തപുരം ദാരിദ്ര്യലഘൂകരണ വിഭാഗം ഓഫീസ് മുമ്പ് പ്രവർത്തിച്ചിരുന്ന വട്ടിയൂർക്കാവ് (പഴയ റൂറൽ ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട്) ഓഫീസ് കോമ്പൗണ്ടിൽ നിൽക്കുന്ന രണ്ട് തേക്ക് മരങ്ങൾ ലേലം ചെയ്യും. സെപ്റ്റംബർ 12ന് ഉച്ചകഴിഞ്ഞ് 2.30ന് വട്ടിയൂർക്കാവ് മണ്ണറക്കോണത്തുള്ള ദാരിദ്ര്യലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടറുടെ മുൻ കാര്യാലയ കോമ്പൗണ്ടിൽ വെച്ചാണ് ലേലം. കൂടുതൽ വിവരങ്ങൾക്ക് 0471-2360137, 8089282610.













