നാഷണൽ ആയുഷ് മിഷൻ

നാഷണൽ ആയുഷ് മിഷൻ

 തിരുവനന്തപുരം : നാഷണൽ ആയുഷ് മിഷൻ കേരളം Medical officer (Naturopathy), Mass Media Officer തസ്തികകളിലെ ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ വെബ് സൈറ്റിൽ ലഭ്യമാണ്.

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി : 14-07-2025

www.nam.kerala.gov.in