പകരച്ചുങ്കത്തിൽ അമേരിക്കയുമായുള്ള ബന്ധം ഉലയുന്നതിനിടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ റഷ്യയിലേക്ക്. ഓഗസ്റ്റ് 21-ന് മോസ്കോയിലെത്തും. റഷ്യൻ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

Keralanewsmedia