വക്കം- കായിക്കര കടവ് പാലം ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കുന്നു. എംഎൽഎമാരായ ഒ എസ് അംബിക, വി ശശി എന്നിവർ സമീപം.