*പുതുവഴിയിൽ കുതിക്കും; വയനാട്‌ തുരങ്കപാത നിർമാണോദ്‌ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു*

Keralanewsmedia

*പുതുവഴിയിൽ കുതിക്കും; വയനാട്‌ തുരങ്കപാത നിർമാണോദ്‌ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു*

*പുതുവഴിയിൽ കുതിക്കും; വയനാട്‌ തുരങ്കപാത നിർമാണോദ്‌ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു*

*കോഴിക്കോട്‌:* സംസ്ഥാനത്തിന്റെ സ്വപ്നമായ വയനാട്‌ തുരങ്കപാത യാഥാർഥ്യമാവുന്നു. ആനക്കാംപൊയിലിൽ– കള്ളാടി– മേപ്പാടി ഇരട്ട തുരങ്ക പാതയുടെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ആനക്കാംപൊയിൽ സെന്റ്‌ മേരീസ്‌ യുപി സ്കൂൾ മൈതാനത്ത് നടന്ന കല്ലിടൽ ചടങ്ങിൽ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ അധ്യക്ഷനായി. മന്ത്രിമാരായ കെ എൻ ബാലഗോപാൽ, ഒ ആർ കേളു, എ കെ ശശീന്ദ്രൻ തുടങ്ങിയവരും പങ്കെടുത്തു.