*പൂര്‍വ വിദ്യാര്‍ഥി സംഗമം*
Keralanewsmedia
ഐ പി ആര് ഡി
*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്*
*തിരുവനന്തപുരം*
*വാര്‍ത്താക്കുറിപ്പ്*
24 സെപ്റ്റംബർ 2025
*പൂര്‍വ വിദ്യാര്‍ഥി സംഗമം*
നെടുമങ്ങാട് സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്കൂളില്‍ 1962 മുതല്‍ പഠിച്ചവരുടെ പൂര്‍വ വിദ്യാര്‍ത്ഥി സംഗമം ഒക്ടോബര്‍ 12ന് സ്കൂള്‍ അധികൃതരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9846170024.













