ബിജെപി യുടെ സാധ്യതാ പട്ടിക.

Keralam

ബിജെപി യുടെ സാധ്യതാ പട്ടിക.

*ബി.ജെ.പി യുടെ സാധ്യതാ പട്ടിക*

തിരുവനന്തപുരം:2026 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി യുടെ സാധ്യതാ പട്ടിക തയ്യാർ.നേമം - രാജീവ്‌ ചന്ദ്രശേഖർ. വട്ടിയൂർക്കാവ് - പത്മജാ വേണുഗോപാൽ. കഴക്കൂട്ടം- വി. മുരളീധരൻ. ആറ്റിങ്ങൽ - പി. സുധീർ. കാട്ടാക്കട - പി കെ കൃഷ്ണ ദാസ്. കോവളം - എസ് സുരേഷ്. തൃശൂർ - എം ടി രമേശ്. നാട്ടിക -രേണു സുരേഷ്. മണലൂർ, -എ എൻ രാധാകൃഷ്ണൻ. പുതുക്കാട് - ശോഭ സുരേന്ദ്രൻ /പി അനീഷ്. ഒല്ലൂർ - ബി ഗോപാലകൃഷ്ണൻ. തിരുവനന്തപുരം സെന്റർ - ജി കൃഷ്ണകുമാർ. കോന്നി -കെ സുരേന്ദ്രൻ. ആറന്മുള - കുമ്മനം രാജശേഖരൻ. തിരുവല്ല - അനൂപ് ആന്റണി. പൂഞ്ഞാർ - ഷോൺ ജോർജ്. കായംകുളം - ശോഭ സുരേന്ദ്രൻ. അമ്പലപ്പുഴ - സന്ദീപ് വചസ്പതി. ചെങ്ങന്നൂർ - മനുപ്രസാദ്. തൃപ്പൂണിത്തുറ- പി ശ്യാംരാജ്. പാലക്കാട്‌ - പ്രശാന്ത് ശിവൻ. മലമ്പുഴ - സി കൃഷ്ണകുമാർ. മഞ്ചേശ്വരം - എം എൽ അശ്വനി. ഷൊർണ്ണൂർ - ശങ്കു ടി ദാസ്. എന്നിവ

ർ.