മത്സ്യത്തൊഴിലാളികൾ രാജ് ഭവൻ മാർച്ച് നടത്തി.
Keralanewsmedia
മത്സ്യത്തൊഴിലാളികൾ രാജ് ഭവൻ മാർച്ച് നടത്തി.
കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ സിഐടിയുവിന്റെ നേതൃത്വത്തിൽ നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ അവരുടെ പണിയാ യുധങ്ങളുമായി രാജ്ഭവൻ മാർച്ച് നടത്തി. ഇന്ത്യയുടെ കയറ്റുമതിക്ക് കനത്ത ആഘാതം സൃഷ്ടിക്കുന്ന അമേരിക്കൻ ചുങ്കത്തിനെതിരെയും കടൽ മണൽ ഖനനവുമായി മുന്നോട്ടു പോകുവാൻ തീരുമാനിച്ച കേന്ദ്രസർക്കാർ നയത്തിനും ആഴക്കടൽ മത്സ്യബന്ധനത്തിന് വിദേശ-വൻകിട കപ്പലുകൾക്ക് അനുമതി നൽകുന്ന കേന്ദ്ര തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ആയിരുന്നു രാജ് ഭവൻ മാർച്ച് നടത്തിയത്. രാജ്ഭവൻ മാർച്ച് സി. ഐ. ടി. യു. സംസ്ഥാന പ്രസിഡന്റും എൽഡിഎഫ് കൺവീനറുമായ സഖാവ് ടി പി രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സഖാവ് പി പി ചിത്രരഞ്ചൻ എംഎൽഎ, പ്രസിഡന്റ് സഖാവ് കൂട്ടായി ബഷീർ, സംസ്ഥാന ഭാരവാഹികളായ സഖാക്കൾ ടി. മനോഹരൻ, എൻ കെ അക്ബർ എംഎൽഎ, ക്ലൈനസ് റൊസാരിയോ, സി. ലെനിൻ, കെന്നടി, സ്നാഗപ്പൻ,ജെറാൾഡ്, അനിരുദ്ധൻ, ഷാംജി എന്നിവർ നേതൃത്വം നൽകിപ്രസിദ്ധീകരണത്തിന് ...... ....................................മത്സ്യത്തൊഴിലാളികൾ രാജ് ഭവൻ മാർച്ച് നടത്തി. -----------------------------------------കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ സിഐടിയുവിന്റെ നേതൃത്വത്തിൽ നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ അവരുടെ പണിയാ യുധങ്ങളുമായി രാജ്ഭവൻ മാർച്ച് നടത്തി. ഇന്ത്യയുടെ കയറ്റുമതിക്ക് കനത്ത ആഘാതം സൃഷ്ടിക്കുന്ന അമേരിക്കൻ ചുങ്കത്തിനെതിരെയും കടൽ മണൽ ഖനനവുമായി മുന്നോട്ടു പോകുവാൻ തീരുമാനിച്ച കേന്ദ്രസർക്കാർ നയത്തിനും ആഴക്കടൽ മത്സ്യബന്ധനത്തിന് വിദേശ-വൻകിട കപ്പലുകൾക്ക് അനുമതി നൽകുന്ന കേന്ദ്ര തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ആയിരുന്നു രാജ് ഭവൻ മാർച്ച് നടത്തിയത്. രാജ്ഭവൻ മാർച്ച് സി. ഐ. ടി. യു. സംസ്ഥാന പ്രസിഡന്റും എൽഡിഎഫ് കൺവീനറുമായ സഖാവ് ടി പി രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സഖാവ് പി പി ചിത്രരഞ്ചൻ എംഎൽഎ, പ്രസിഡന്റ് സഖാവ് കൂട്ടായി ബഷീർ, സംസ്ഥാന ഭാരവാഹികളായ സഖാക്കൾ ടി. മനോഹരൻ, എൻ കെ അക്ബർ എംഎൽഎ, ക്ലൈനസ് റൊസാരിയോ, സി. ലെനിൻ, കെന്നടി, സ്നാഗപ്പൻ,ജെറാൾഡ്, അനിരുദ്ധൻ, ഷാംജി എന്നിവർ നേതൃത്വം നൽകി













