ആരോഗ്യമന്ത്രിക്കെതിരായ പ്രചാരണങ്ങളെ പ്രതിരോധിക്കാൻ മന്ത്രിയുടെ നിയോജക മണ്ഡലമായ ആറന്മുളയിൽ വ്യാഴാഴ്ച എൽഡിഎഫ് വിശദീകരണ യോഗം ചേരും.