യോഗം ചേർന്നു

Keralam

യോഗം ചേർന്നു
യോഗം ചേർന്നു

*ഐ പി ആര്‍ ഡി*  

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്*

*തിരുവനന്തപുരം*

*വാര്‍ത്താക്കുറിപ്പ്* 

*16 ജൂലൈ 2025*

*യോഗം ചേര്‍ന്നു*

കര്‍ക്കിടക വാവുബലിയോടനുബന്ധിച്ചുളള മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി സബ് കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. എ.ഡി.എം വിനീത്.റ്റി.കെ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.