ലഹരിക്കേസിൽ നടൻ ശ്രീ കാന്ത് പോലീസ് കസ്റ്റഡിയി ൽ. താരത്തിന് കൊക്കെ യ്ൻ കൈമാറിയെന്ന് മുൻ എഐഎഡിഎംകെ നേതാവിന്റെ മൊഴി. വിശദമായ ചോദ്യം ചെ യ്യൽ തുടരുന്നു
ലഹരിക്കേസിൽ നടൻ ശ്രീ കാന്ത് പോലീസ് കസ്റ്റഡിയി ൽ. താരത്തിന് കൊക്കെ യ്ൻ കൈമാറിയെന്ന് മുൻ എഐഎഡിഎംകെ നേതാവിന്റെ മൊഴി. വിശദമായ ചോദ്യം ചെ യ്യൽ തുടരുന്നു
ചെന്നൈ: ലഹരിമരുന്നുക്കേസിൽ നട ൻ ശ്രീകാന്തിനെ പോലീസ് കസ്റ്റഡിയി ലെടുത്തു. ചെന്നൈ നുംഗമ്പാക്കം പോലീസ് സ്റ്റേഷനിലാണ് താരത്തെ ക സ്റ്റഡിയിലെടുത്തത്. ശ്രീകാന്തിനെ ചോദ്യം ചെയ്തു വരികയാണ്.ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ എഐഎഡിഎംകെ നേതാവായിരുന്ന പ്രതിയുടെ മൊഴിയെ തുടർന്നാണ് ശ്രീ കാന്തിനെ കസ്റ്റഡിയിലെടുത്തത്. എ ഐഎഡിഎംകെയിൽ നിന്ന് പുറത്താ ക്കപ്പെട്ട പ്രസാദാണ് താരത്തിന് എതി രെ മൊഴി നൽകിയത്.
കൊക്കെയ്ൻ കൈവശം വച്ചതിന് അ റസ്റ്റിലായ മയക്കുമരുന്ന് കടത്തുകാര ന് ശ്രീകാന്തിനെ പരിചയപ്പെടുത്തിയത് പ്രസാദാണെന്നും റിപ്പോർട്ടുണ്ട്. ശ്രീകാ ന്തിന്റെ രക്തസാമ്പിൾ പരിശോധനയ ക്ക് അയച്ചിട്ടുണ്ട്.