വിവാഹിതരായി

Keralanewsmedia

വിവാഹിതരായി
ഫോട്ടോ : വധൂവരന്മാർക്കൊപ്പം ദേവസ്വം മന്ത്രി വി എൻ വാസവൻ .

ചെങ്ങന്നൂർ താഴമൺ മഠത്തിൽ കണ്ഠര് രാജീവരുടെയും ബിന്ദുവിന്റെയും മകൻ ശബരിമല തന്ത്രി കണ്ഠര് ബ്രഹ്‌മദത്തനും മണ്ണാറശാല ഇല്ലത്ത് എം.എൻ.ശ്രീജിത്തിന്റെയും എ.എൻ.സൗമ്യയുടെയും മകൾ അദ്രിയ പാർവതിയും തമ്മിൽ തിരുവല്ല വിജയ കൺവെൻഷൻ സെൻ്ററിൽ ഇന്ന് (25-08-2025) വിവാഹിതരായി.

ഫോട്ടോ : വധൂവരന്മാർക്കൊപ്പം ദേവസ്വം മന്ത്രി വി എൻ വാസവൻ .