വർക്കലയിൽ സ്വകാര്യ ബ സ് സ്കൂട്ടറിൽ ഇടിച്ച് അപ കടം, സ്കൂട്ടർ യാത്രക്കാര ന് ദാരുണാന്ത്യം

Keralam

വർക്കലയിൽ സ്വകാര്യ ബ സ് സ്കൂട്ടറിൽ ഇടിച്ച് അപ കടം, സ്കൂട്ടർ യാത്രക്കാര ന് ദാരുണാന്ത്യം

തിരുവനന്തപുരം: വർക്കലയിൽ സ്വ

കാര്യ ബസ് സ്കൂ‌കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു.കുരയ്ക്കണ്ണി ജവഹർ പാർക്കിൽ അ രുളകം വീട്ടിൽ വിജയൻ (78) ആണ് മ രിച്ചത്. റെയിൽവേയിൽ സീനിയർ സെ ക്ഷണൽ എൻജീയറായി വിരിമിച്ചയാ ളാണ് വിജയൻ.

വർക്കലയിൽ റെയിൽവേ സ്റ്റേഷന് സ മീപമാണ് അപകടമുണ്ടായത്. വിജയ ൻ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിനെ മറികട ക്കാൻ ശ്രമിക്കുന്നതിനിടെ സ്കൂ‌ട്ടറിൽ തട്ടിയാണ് അപകടമുണ്ടായത്.

പരിക്കേറ്റ വിജയനെ വർക്കല താലൂ ക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തി ൽ ബസ് ഡ്രൈവറെ പോലീസ് കസ്റ്റഡി യിലെടുത്തു.