സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി യിൽ നിന്നുള്ള അറിയിപ്പ്
കേരളം
*സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിൽ നിന്നുള്ള അറിയിപ്പ്*
കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് *തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം* ജില്ലകളിൽ *ഓറഞ്ച് അലർട്ട്* പ്രഖ്യാപിച്ചിരിക്കുകയാണ്.
ആയതിനാൽ മുന്നറിയിപ്പിന്റെ ഭാഗമായി *ഇന്ന് (03/08/2025) വൈകുന്നേരം 04.30 മണിയ്ക്ക്* ഓറഞ്ച് അലർട്ടുള്ള ജില്ലകളിൽ, ജില്ലയിലെ കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകൾ മുഴങ്ങുന്നതായിരിക്കും.
*KSEOC-KSDMA, 03/08/2025, 02.00 PM*













