*സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ്*
Keralanewsmedia
*സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ്*
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ തിരുവനന്തപുരം സിറ്റിംഗ് ഒക്ടോബര്‍ 4ന് രാവിലെ 11ന് കമ്മീഷന്‍ ഓഫീസിലെ കോര്‍ട്ട് ഹാളില്‍ നടക്കും. കമ്മീഷന്‍ ചെയര്‍മാന്‍ എ.എ റഷീദ് ഹര്‍ജികള്‍ പരിഗണിക്കും.
സിറ്റിങ്ങില്‍ നിലവിലുള്ള പരാതികള്‍ പരിഗണിക്കുന്നതോടൊപ്പം പുതിയ പരാതികള്‍ സ്വീകരിക്കുന്നതുമാണ്. സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളായ മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, ജൈന, പാഴ്‌സി വിഭാഗങ്ങില്‍പ്പെട്ടവര്‍ക്ക് പരാതികള്‍ സമര്‍പ്പിക്കാം.
കമ്മീഷന് നേരിട്ടോ, തപാലിലോ, kscminorities@gmail.com എന്ന മെയില്‍ ഐഡിയിലോ, 9746515133 എന്ന വാട്‌സ് ആപ്പ് നമ്പറിലോ പരാതി സമര്‍പ്പിക്കാം.













