സംസ്ഥാനത്ത് ജൂലൈ എ ട്ടിന് സ്വകാര്യ ബസ് സമരം. പണിമുടക്ക് വിദ്യാർഥികളു ടെ കൺസഷൻ നിരക്ക് കൂ ട്ടണമെന്ന് ആവശ്യപ്പെട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെസ്വകാര്യബസുകൾ ജൂലൈ എട്ടിന് പ ണിമുടക്കും. വിദ്യാർഥികളുടെ കൺസ ഷൻ നിരക്ക് കൂട്ടണമെന്ന് ആവശ്യപ്പെ ട്ടാണ് സമരം നടത്തുന്നത്.ജൂലൈ 22 മുതൽ അനിശ്ചിതകാല സ മരം നടത്തുമെന്നും ബസുടമകൾ അ റിയിച്ചു.