സപ്ലൈകോയുടെ സഞ്ചരിക്കുന്ന ഓണച്ചന്തകൾ ഓഗസ്റ്റ് 25 മുതൽ

Keralanewsmedia

സപ്ലൈകോയുടെ സഞ്ചരിക്കുന്ന ഓണച്ചന്തകൾ ഓഗസ്റ്റ് 25 മുതൽ

സപ്ലൈകോയുടെ സഞ്ചരിക്കുന്ന ഓണച്ചന്തകൾ ഓഗസ്റ്റ് 25 മുതൽ

ഉൾപ്രദേശങ്ങളിലും സബ്സിഡി സാധനങ്ങളും മറ്റ് ഉൽപ്പന്നങ്ങളും ഉൾപ്രദേശങ്ങളിൽ വരെ എത്തിക്കാൻ സപ്ലൈകോ സഞ്ചരിക്കുന്ന ഓണച്ചന്തകൾ ഇത്തവണ ഒരുക്കിയിട്ടുണ്ട്. ഓഗസ്റ്റ് 25 മുതൽ സെപ്റ്റംബർ നാലുവരെ വിവിധ നിയോജകമണ്ഡലങ്ങളിലൂടെ ഈ ഓണച്ചന്തകൾ സഞ്ചരിക്കും. ഓഗസ്റ്റ് 25ന് നെടുമങ്ങാട് മണ്ഡലത്തിലെ പരിയാരം, ചുടുകാട്ടിൻ മുകൾ പാറശ്ശാല മണ്ഡലത്തിലെ പെരുങ്കടവിള, ആര്യൻകോട്, നെയ്യാർ ഡാം, ആറ്റിങ്ങൽ മണ്ഡലത്തിലെ mananakku, കടുവ പള്ളി, മണമ്പൂർ നാലുമുക്ക് എന്നിവിടങ്ങളിൽ വിൽപ്പന നടത്തും.

https://wa.me/918848675667?text=തേൻ%20ആവശ്യമുണ്ട്