സൂംബാ വിവാദം; സർക്കാരിനെതിരെ ഫെയ്‌സ്‌ബുക്ക് പോസ്റ്റിട്ട വിസ്‌ഡം നേതാവ് കൂടിയായ അധ്യാപകന് സസ്‌പെൻഷൻ. പാലക്കാട് എടത്താട്ടുകര ടി എ എം സ്‌കൂളിലെ അധ്യാപകൻ ടി കെ അഷ്റഫിനെതിരെയാണ് നടപടി