സൗജന്യ ചികിത്സ

Keralam

സൗജന്യ  ചികിത്സ

*സൗജന്യ ചികിത്സ*

ഗവ.ആയുർവേദ ആശുപത്രിയിൽ മൂതാശ്രയ കല്ല് രോഗത്തിന് സൗജന്യ ചികിത്സ. തിങ്കൾ, വ്യാഴം ദിവസങ്ങളിൽ ഒന്നാം നമ്പർ ഒ പിയിൽ രാവിലെ എട്ട് മുതൽ ഒരു മണിവരെ ഡോക്ടറിനെ കാണാം. കൂടുതൽ വിവരങ്ങൾക്ക് - 8714512554