അറിയിപ്പ്
കേരളം
അറിയിപ്പ് .
MLA Hostel - കുന്നുകുഴി റോഡില്‍ PWD ഓടയുടെ നിര്‍മ്മാണ പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട് 04.08.2025 തീയതി മുതല്‍ ഒരു മാസത്തേയ്ക്ക് ഗതാഗത ക്രമീകരണങ്ങള്‍ ഏർപ്പെടുത്തിയിട്ടുള്ളതാണ്.
* ആശാന്‍ സ്ക്വയര്‍ ഭാഗത്ത് നിന്നും കുന്നുകുഴി ഭാഗത്തേക്കു പോകേണ്ട വാഹനങ്ങള്‍ ജനറല്‍ ഹോസ്പിറ്റല്‍ - തമ്പുരാന്‍ മുക്ക് വഴി പോകേണ്ടതാണ്.
* കുന്നുകുഴി ഭാഗത്ത് നിന്നും ആശാന്‍ സ്ക്വയര്‍ ഭാഗത്തേക്കു പോകേണ്ട വലിയ വാഹനങ്ങള്‍ തമ്പുരാന്‍ മുക്ക് -ജനറല്‍ ഹോസ്പിറ്റല്‍ വഴി പോകേണ്ടതാണ്.
* കുന്നുകുഴി ഭാഗത്ത് നിന്നും ആശാന്‍ സ്ക്വയര്‍ ഭാഗത്തേക്കു പോകേണ്ട ചെറിയ വാഹനങ്ങള്‍ R C JUNCTION ല്‍ നിന്നും തിരിഞ്ഞ് എ കെ ജി സെന്റര്‍ റോഡ് വഴി പോകേണ്ടതാണ്.
* തിരുവനന്തപുരം സിറ്റി പോലീസിന്റെ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങള്‍ സഹകരിക്കേണ്ടതാണ്.ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങള്‍ അറിയുന്നതിലേക്ക് പൊതുജനങ്ങള്‍ക്ക് 04712558731, 9497930055 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
#trivandrum #trivandrumcitypolice #thiruvananthapuram #trivandrumtraffic #keralapolice #trafficadvisory













