എം. സി റോഡിൽവെമ്പായത്ത് വാഹനാപകടം:ഒരാൾ മരിച്ചു

Keralanewsmedia

എം. സി റോഡിൽവെമ്പായത്ത് വാഹനാപകടം:ഒരാൾ മരിച്ചു

എം. സി റോഡിൽവെമ്പായത്ത് വാഹനാപകടം:ഒരാൾ മരിച്ചു

 വെമ്പായം: കൊപ്പം സ്കൂളിന് സമീപം ബൈക്കും കെഎസ്ആർടിസി ബസും തമ്മിടിച്ച് ഒരാൾ മരിച്ചു.

 ബൈക്കിൽ സഞ്ചരിച്ചിരുന്ന ദമ്പതികളിൽ ഭർത്താവാണ് മരിച്ചത്. കെ.എസ്.ആർ.ടി.സി ബസ് മറ്റൊരു വാഹനത്തിന് ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ബൈക്കിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഭാര്യ

 തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിലാണ്.