ഓണക്കാലത്തു വ്യാജ മദ്യം തടയുന്നതിന് നടപടി: യോഗം 21ന്
റിപ്പോട്ട് :ശ്രീനാഥ കുറുപ്പ്
ആഗസ്റ്റ് 4 മുതൽ സെപ്തംബർ 10 വരെ നടക്കുന്ന ഓണം സ്പെഷ്യൽ എൻഫോഴ്സ്‌മെൻ്റ്റ് ഡ്രൈവിൽ വ്യാജ മദ്യത്തിന്റെ ഉൽപ്പാദനം, വിതരണം കടത്ത് എന്നിവ തടയുന്നതിന്റെ ഭാഗമായി വർക്കല എക്സൈസ് സർക്കിൾ ഓഫീസിന്റെ ആഭിമുഖ്യത്തിൽ വർക്കല നിയോജക മണ്ഡല ജനകീയ കമ്മിറ്റിയുടെ യോഗം 21.08.2025 തീയതി രാവിലെ 11 മണിക്ക് വർക്കല ഗവ: ഗസ്റ്റ് ഹൗസിൽ വച്ച് വർക്കല MLAഅഡ്വ : വി ജോയിയുടെ അദ്ധ്യക്ഷതയിൽ നടക്കും.













