കള്ളക്കടൽ ജാഗ്രത നിർദേശം*

കേരളം

കള്ളക്കടൽ ജാഗ്രത നിർദേശം*

ഐ പി ആര്‍ ഡി *ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്* *തിരുവനന്തപുരം* *വാര്‍ത്താക്കുറിപ്പ്* 04 ആ​ഗസ്റ്റ് 2025 *കള്ളക്കടൽ ജാഗ്രത നിർദേശം* കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം കാപ്പിൽ മുതൽ പൊഴിയൂർ വരെ തീരത്ത് ഇന്ന് (ആ​ഗസ്റ്റ് 4) രാത്രി 08.30 വരെ 1.5 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണം.