കൊല്ലം സ്വദേശി റിയാദിൽ നിര്യാതനായി

കൊല്ലം സ്വദേശി റിയാദിൽ നിര്യാതനായി

കൊല്ലം സ്വദേശി റിയാദിൽ നിര്യാതനായി

റിയാദ്: ഹൃദയാഘാതത്തെ തുടർന്ന്

കൊല്ലം സ്വദേശി റിയാദിൽ നിര്യാതനായി. ബത്ഹ ഗുറബി മാർക്കറ്റിൽ ഇലക്ട്രിക്കൽ ഷോപ് നടത്തുന്ന  പുതുതെരുവ് കാവുംതറയിൽ  പരേതനായ അബ്ദുൽസലാം സാഹിബിൻറെ മകനും പുതുത്തെരുവ് മുസ്ലിം ജമാഅത്ത് സമിതി അംഗവുമായ ഷാനവാസിന്റെറെ സഹോദരനുമായ ഷമീർ അബ്ദുൽ സലാം ( 38) ആണ് മരിച്ചത്.ഭാര്യയും മക്കളും ഉൾപ്പെടെ കുടുംബംറിയിദിലുണ്ട്. ഭാര്യ: അൻസില, മക്കൾ: ഫൈഹ, മുഹമ്മദ് ഫർഹാൻ, മുഹമ്മദ് ഫൗവ്സാൻ. മയ്യത്ത് റിയാദിൽ ഖബറടക്കും. നിയമ നടപടികൾ പൂർത്തിയാക്കുന്നതിന് സുഹൃത്തുക്കളും സാമൂഹിക പ്രവർത്തകരും രംഗത്തുണ്ട്.