ചിങ്ങം ഒന്ന് കർഷക ദിനത്തോടനുബന്ധിച്ച് നാവായിക്കുളം കൃഷിഭവനും ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച കർഷക ദിനാചരണത്തിന്റെ ഉദ്ഘാടനവും വിവിധ മേഖലകളിലെ കർഷകർക്കുള്ള ആദരവും സി പി എം ജില്ലാ സെക്രട്ടറി അഡ്വ:വി. ജോയി എം എൽ എ നിർവഹിച്ചു.

Kerala