*ജി.എസ്.ടി യൂസിംഗ് ടാലി കോഴ്‌സ്* 

Keralanewsmedia

 *ജി.എസ്.ടി യൂസിംഗ് ടാലി കോഴ്‌സ്* 

 *ജി.എസ്.ടി യൂസിംഗ് ടാലി കോഴ്‌സ്* 

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വിഴിഞ്ഞം അസാപ്പ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ അസാപ്പ് കേരളയും ടാലി എഡ്യൂക്കേഷനും സംയുക്തമായി നടത്തുന്ന ജി.എസ്.ടി യൂസിംഗ് ടാലി കോഴ്‌സ് സെപ്റ്റംബർ 15ന് ആരംഭിക്കും. 45 മണിക്കൂർ ദൈർഘ്യമുള്ള കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കേഷൻ നൽകും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 10. കൂടുതൽ വിവരങ്ങൾക്ക്: 9495999697.