പ്രളയ സാധ്യത മുന്നറിയിപ്പ്
കേരളം
*പ്രളയ സാധ്യത മുന്നറിയിപ്പ്*
അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പ് (IDRB) താഴെ പറയുന്ന നദികളിൽ *ഓറഞ്ച്, മഞ്ഞ അലർട്ടുകൾ* പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക
*ഓറഞ്ച് അലർട്ട്*
*കാസറഗോഡ് : ഉപ്പള (ഉപ്പള സ്റ്റേഷൻ)*
*മഞ്ഞ അലർട്ട്*
*കാസറഗോഡ് : മൊഗ്രാൽ (മധുർ സ്റ്റേഷൻ)*
യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.
അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.
*പുറപ്പെടുവിച്ച സമയവും തീയതിയും: 10.30 AM; 16/07/2025*
*IDRB-KSEOC-KSDMA*













