വിദ്യാഭ്യാസ അറിയിപ്പ്
കേരളം
*വിദ്യാഭ്യാസ അറിയിപ്പ്*
30/07/2025
*പോളിടെക്നിക് അഡ്മിഷൻ ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് സ്പോട്ട് അഡ്മിഷൻ.*
ജൂലൈ 31, ആഗസ്റ്റ് 1,2തീയതികളിൽ ഒഴിവ് വന്ന മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്,സിവിൽ, കമ്പ്യൂട്ടർ സയൻസ്,ഇലക്ട്രോണിക്സ് കമ്മ്യൂണിക്കേഷൻ എന്നീ ഡിപ്പാർട്ട്മെന്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടക്കുന്നു . *ഇതുവരെ പോളിടെക്നിക്കിൽ അഡ്മിഷൻ ലഭിക്കാത്ത കുട്ടികൾക്കും അപേക്ഷിക്കാത്ത വിദ്യാർത്ഥികൾക്കും പങ്കെടുക്കാവുന്നതാണ്.* എസ്എസ്എൽസി കഴിഞ്ഞവർക്ക് മൂന്നുവർഷവും പ്ലസ് ടു ഐടിഐ കഴിഞ്ഞവർക്ക് രണ്ടുവർഷത്തെ കോഴ്സുകളും ലഭ്യമാണ്. സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കേണ്ട കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : *+91 95267 01308,+91 95675 94076*













