വർക്കല ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 35 ലക്ഷം രൂപ ചെലവിൽ നിർമ്മാണം പൂർത്തീകരിച്ച ഇടവ ഗ്രാമപഞ്ചായത്തിലെ പാറയിൽ അംഗനവാടി കെട്ടിടം സിപിഎം ജില്ലാ സെക്രട്ടറി അഡ്വ:വി. ജോയി എം. എൽ. എ ഉദ്ഘാടനം ചെയ്തു.