*വനിതാ കമ്മീഷൻ അദാലത്ത് കോട്ടൺഹിൽ സ്‌കൂളിൽ*
Keralanewsmedia
https://www.instagram.com/reel/DK9vxoBy-mG/?igsh=MWs1MHBsd3c5YnExYw==
*കേരള വനിതാ കമ്മീഷൻ*
വാർത്താക്കുറിപ്പ്
30 ആഗസ്റ്റ് 2025
*വനിതാ കമ്മീഷൻ അദാലത്ത് കോട്ടൺഹിൽ സ്‌കൂളിൽ*
തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിൽ ചൊവ്വാഴ്ച ( സെപ്തംബർ 2 ) നടത്താൻ നിശ്ചയിച്ചിരുന്ന വനിതാ കമ്മീഷൻ ജില്ലാതല അദാലത്ത് വഴുതയ്ക്കാട് കോട്ടൺഹിൽ സ്‌കൂൾ ആഡിറ്റോറിയത്തിലേക്ക് മാറ്റിയതായി ചെയർപേഴ്‌സൺ അറിയിച്ചു. രാവിലെ പത്തിന് ആരംഭിക്കുന്ന അദാലത്തില്‍ പുതിയ പരാതികളും സ്വീകരിക്കും.













