പാരമ്പര്യ ചികിത്സ കളരിപ്പയറ്റ് അസോസിയേഷന്റെ സ്നേഹാദരവ്

Keralanewsmedia

പാരമ്പര്യ ചികിത്സ കളരിപ്പയറ്റ് അസോസിയേഷന്റെ സ്നേഹാദരവ്

നെയ്യാറ്റിൻകര :പാരമ്പര്യ ചികിത്സ കളരിപ്പയറ്റ് അസോസിയേഷന്റെ സ്നേഹാദരവ് സംസ്ഥാന പ്രസിഡന്റ്‌ സംസ്ഥാന ജോയിൻ സെക്രട്ടറി എന്നിവർ ചേർന്ന് നെയ്യാറ്റിൻകര ഡിവൈഎസ്പി എസ് ചന്ദ്രദാസിനു നൽകിയപ്പോൾ.