*ബസ്സിനുള്ളില്‍ പ്ലാസ്റ്റിക് കുപ്പികള്‍ കൂട്ടിയിട്ടു, കെഎസ്ആര്‍ടിസി തടഞ്ഞ് മന്ത്രി ഗണേഷ് കുമാര്‍; ജീവനക്കാര്‍ക്ക് പരസ്യ ശാസന*

Keralanewsmedia

*കൊല്ലം:* കെഎസ്ആര്‍ടിസി ബസില്‍ മന്ത്രി ഗണേഷ് കുമാറിന്റെ മിന്നല്‍ പരിശോധന. ബസിന് മുന്നില്‍ പ്ലാസ്റ്റിക് കുപ്പികള്‍ കൂട്ടിയിട്ടെന്ന സംഭവത്തില്‍ ജീവനക്കാര്‍ക്ക് മന്ത്രിയുടെ ശകാരം. കൊല്ലം ആയൂരില്‍ വച്ചായിരുന്നു ബസ് തടഞ്ഞു നിര്‍ത്തി കെ ബി ഗണേഷ് കുമാറിന്റെ ഇടപെടല്‍. കോട്ടയം - തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചര്‍ ബസ് തടഞ്ഞായിരുന്നു മന്ത്രിയുടെ രോഷ പ്രകടനം.