ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുതിർന്ന സ്വർണ വ്യാപാരികളെ ആദരിച്ചു

ആലപ്പുഴ

ആലപ്പുഴ: ഓൾ കേരള ഗോൾഡ്

ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വയോജ ദിനാചരണ പരിപാടിയുടെ ഭാഗമായി ജില്ലയിലെ മുതിർന്ന വ്യാപാരികളായ അന്നപൂർണ്ണ ഹരി, റോയി പാലത്ര, ആലപ്പി മോഹൻ, ശാരദ പളനി എന്നിവരെ ആദരിച്ചു.വയോജനദിനാചര പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം ഓൾകരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി നസീർ പുന്നക്കൽ ഉദ്ഘാടനം ചെയ്തു.

ജില്ലാ സെക്രട്ടറി കെ. നാസർ അദ്ധ്യക്ഷത വഹിച്ചു. എം.പി. ഗുദയാൽ, എബി തോമസ്, കാർത്തിക രാജു, കണ്ണൻ കൃഷ്ണാലയം, വിഷ്ണുസാഗർ എന്നിവർ പ്രസംഗിച്ചു.