കുമ്പിടിയാ കുമ്പിടി ! കോണ്‍ഗ്രസ് നേതാവ് രാവിലെ ആര്‍എസ്എസ്സിന്റെ പരിപാടിയില്‍, വൈകിട്ട് കോണ്‍ഗ്രസിന്റെ ഗാന്ധി സ്മൃതിയില്‍

Keralanewsmedia

ആര്‍.എസ്.എസിന്റെ 100-ാം വാര്‍ഷിക പരിപാടില്‍ പങ്കെടുത്ത് കോണ്‍ഗ്രസ് നേതാവ്. കൊല്ലം കുളക്കട കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹിയായ എന്‍. രാമദാസാണ് ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തത്. വൈകിട്ട് കോണ്‍ഗ്രസിന്റെ ഗാന്ധി സ്മൃതിയിലും രാമദാസ് പങ്കെടുത്തു. ഒരേ ദിവസം രണ്ട് പരിപാടികളിലും പങ്കെടുത്തത് കൊല്ലം കുളക്കട കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹിയായ എന്‍. രാമദാസ് ആണ്.