ഗായകൻ പട്ടം സനിത്തിനെ ആദരിച്ചു
റിപ്പോട്ട് :ദൗലത് ഷാ എം
ദേശീയ ബാലതരംഗം സംഘടിപ്പിച്ച ആദ്യാക്ഷര വേദിയിൽ ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്തിന് ഗുരു ദക്ഷിണ നൽകി ആദരിച്ചു.കെ.മുരളീധരൻ അദ്ദേഹത്തെ പൊന്നാട അണിയിച്ചു.കേരള ഗാന്ധി സ്മാരക നിധിയിൽ ദേശീയ ബാലതരംഗം സംഘടിപ്പിച്ച ആദ്യാക്ഷരം വേദിയിലാണ് ആദരവ് നല്കിയത്.ഗാന്ധി സ്മാരക സമിതി ചെയർമാൻ ഡോ.എൻ. രാധാകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വ ഹിച്ചു.റ്റി.ശരത്ചന്ദ്രപ്രസാദ് ചടങ്ങിൽ സന്നിഹിതനായിരുന്നു.













