അഡ്വ: ഉണ്ണി പൗലോസ് ചിറ്റൂപറമ്പൻ ' അന്തരിച്ചു.

Keralanewsmedia

അഡ്വ: ഉണ്ണി പൗലോസ് ചിറ്റൂപറമ്പൻ ' അന്തരിച്ചു.

എറണാകുളം :അഡ്വ: ഉണ്ണി പൗലോസ് ചിറ്റൂപറമ്പൻ ' അന്തരിച്ചു. RSP എറണാകുളം ജില്ല കമ്മറ്റി അംഗവും ഐക്യ കർഷക സംഘം ജില്ലാ ജോയിൻ്റ് സെക്രട്ടറിയുമായ  ജോജി ചിറ്റുപറമ്പൻ്റെ ഇളയ സഹോദരനാണ് - സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 ന് പെരുമ്പാവൂർ ചേരാനെല്ലൂർ മങ്കുഴി പള്ളിയിൽ.