പുസ്തകം വിതരണം ചെയ്തു
Keralanewsmedia
പുസ്തകം വിതരണം ചെയ്തു
വർക്കല :വർക്കല മണ്ഡലത്തിലെ മുഴുവൻ ലൈബ്രറികൾക്കും എംഎൽഎ പ്രത്യേക വികസന ഫണ്ട് വിനിയോഗിച്ച് വാങ്ങിയ പുസ്തകങ്ങളുടെ വിതരണം അഡ്വ. വി.ജോയി എംഎൽഎ നിർവഹിച്ചു.ചടങ്ങിൽ വർക്കല ലൈബ്രറി കൗൺസിൽ സെക്രട്ടറി ജി. എസ്. സുനിൽ അധ്യക്ഷത വഹിച്ചു.ലൈബ്രറി കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം ഷിബു തങ്കൻ,വർക്കല ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ഷികാൻ പകൽക്കുറി തുടങ്ങിയവർ പങ്കെടുത്തു.













