പുനലൂർ അരിപ്പ ഭൂസമരം ഒത്തുതീര്‍പ്പാക്കി :
Keralanewsmedia
പുനലൂർ അരിപ്പ ഭൂസമരം ഒത്തുതീര്‍പ്പാക്കി :
പുനലൂർ :പതിനാല് വർഷക്കാലമായി ദൂരഹിതരായ ദളിത്, ആദിവാസി ജനവിഭാഗങ്ങൾ തുടരുന്ന പുനലൂർ അരിപ്പ ഭൂസമരം ഒത്തുതീര്‍പ്പാക്കി.വ്യവസ്ഥകൾ സമരസംഘടനകൾ അംഗീകരിച്ചു. കോന്നി ചെങ്ങറ ഭൂസമരം തീർപ്പാക്കി നേരത്തേ ഭൂമി വിതരണം ചെയ്തിരുന്നു. താമസ യോഗ്യമല്ല എന്ന പ്രശ്നം ചൂണ്ടിക്കാട്ടി പലരും ആ ഭൂമി ഉപേക്ഷിച്ചു പോയതായി സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അവര്‍ക്ക് വേണ്ടുന്ന ഭൂമി സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലായി അന്വേഷിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. റവന്യൂ വകുപ്പ് അഡീഷണൽ സെക്രട്ടറി അനു എസ് നായരെ നോഡൽ ഓഫീസറായി ചുമതലപ്പെടുത്തിയിട്ടുണ്ട്













