ശാസ്ത്രീയ വാഴ കൃഷി പരിശീലനം
Keralanewsmedia
*അറിയിപ്പ്*
കാർഷിക കോളേജ്, വെള്ളായണി
*ശാസ്ത്രീയ വാഴ കൃഷി പരിശീലനം*
വെള്ളായണി കാർഷിക കോളേജിലെ കൈറ്റിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 15 ബുധനാഴ്ച
*ശാസ്ത്രീയ വാഴ കൃഷി* എന്ന വിഷയത്തിൽ നടത്തുന്ന ഏകദിന പരിശീലന പരിപാടിയിലേക്ക് അപേക്ഷകരെ ക്ഷണിക്കുന്നു. താല്പര്യമുള്ളവർ 8891540778 എന്ന നമ്പറിൽ പ്രവർത്തിദിവസങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെ വിളിച്ചു രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്ട്രേഷൻ ഫീസ് ₹500/- രൂപ. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്ക് മാത്രമാണ് പ്രവേശനം ലഭിക്കുക.













