അന്തരിച്ചു

Keralanewsmedia

അന്തരിച്ചു

ആറ്റിങ്ങൽ: കുഴിയിൽമുക്ക് കണ്ണൻ നിവാസിൽ  സുരേഷ് (വർക്കല )അന്തരിച്ചു.

53 വയസ്സായിരുന്നു.സംസ്കാരം നാളെ (ശനി) ഉച്ചകഴിഞ്ഞ് വർക്കലയിലെ സുരേഷിന്റെ വീട്ടുവളപ്പിൽ നടക്കും.ഭാര്യ: സ്വപ്ന.